News Crime

മംഗളുരുവില്‍ അറസ്റ്റിലായത് സാമ്പത്തിക തട്ടിപ്പ് സംഘമെന്ന് പോലീസ്

മംഗളുരു: മംഗളുരുവില്‍ അറസ്റ്റിലായത് സാമ്പത്തിക തട്ടിപ്പ് സംഘമെന്ന് പോലീസ്. മലയാളിയായ സാം പീറ്ററുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെ ഇന്നലെ രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മംഗളുരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.