News Crime

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അനാസ്ഥ

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ അനാസ്ഥ. വിഷം കഴിച്ച് മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് ഇടപെട്ട് തിരികെ എത്തിച്ചാണ് പിന്നീട് പോസ്റ്റ്മോർട്ടം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.