News Crime

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയകേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയകേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസല്‍എന്നിവരാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

Mathrubhumi News is now available on WhatsApp. Click here to subscribe.