News Crime

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിനു നേരെ അക്രമണം

പാനൂർ മൻസൂർ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പി പി ജാബിറിന്റെ വീടിനാണ് തീയിട്ടത്. പോർച്ചിൽ നിർത്തിയിട്ട കാറും കത്തിനശിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.