News Crime

പാനൂര്‍ വധം; രതീഷ് ഒളിവില്‍കഴിഞ്ഞത് ശ്രീരാഗിനൊപ്പം

കോഴിക്കോട്: പാനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ കഴിഞ്ഞത് കേസിലെ മറ്റൊരു പ്രതിയ്ക്കൊപ്പം.നാലാം പ്രതി ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചെക്യാട് ഭാഗത്താണ് ഒരുമിച്ച് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഒന്നാം പ്രതിയായ ഷിനോസ് മാത്രമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

Mathrubhumi News is now available on WhatsApp. Click here to subscribe.