News Crime

നാടകീയതകൾ നിറഞ്ഞ അഭയ കേസ് അന്വേഷണം

നാടകീയതയും അപ്രതീക്ഷിത സംഭവ വികാസങ്ങളും കൂടിച്ചേർന്നതാണ് സിസ്റ്റർ അഭയ കൊലക്കേസിലെ അന്വേഷണ വർഷങ്ങൾ. അന്വേഷണോദ്യോഗസ്ഥരിൽ ചിലർ പ്രതിചേർക്കപ്പെട്ടതുൾപ്പെടെ ഈ കേസിന്റെ പ്രത്യേകതയാണ്.