News Crime

തോട്ടം മേൽനോട്ടക്കാരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി കുറ്റം സമ്മതിച്ചു

മറയൂർ കാന്തല്ലൂരിൽ തോട്ടം മേൽനോട്ടക്കാരനെ  വെട്ടിക്കൊലപ്പെടുത്തി. ആനച്ചാൽ  ചെങ്കുളം  സ്വദേശി തോപ്പിൽ ബെന്നിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാന്തല്ലൂർ ചുരുക്കുളം സ്വദേശി യദു കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.