കല്യാണ രാത്രിയിൽ ആഭരണങ്ങളുമായി മുങ്ങിയ വരൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
കല്യാണത്തിന്റെ അന്ന് രാത്രി മുങ്ങിയ വരൻ, പോലീസ് സ്റ്റേഷനിൽ പൊങ്ങി. ആദ്യ വിവാഹം മറച്ചുവച്ച കായംകുളം സ്വദേശി അസറുദ്ദീൻ റഷീദ് വധുവിൻറെ ആഭരണങ്ങളിൽ ചിലതുമായാണ് തിങ്കളാഴ്ച പുലർച്ചെ കടന്നത്.