News Crime

വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് ശൈശവ വിവാഹം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ഷജീര്‍ഖാനെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.