News Crime

വടകരയിലെ സജീവന്റെ മരണത്തിൽ പോലീസിൽ കൂട്ടനടപടി

ആശുപത്രിയിലെത്തിക്കുന്നതിൽ അടക്കം ഗുരുതര വീഴ്ച വരുത്തിയ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും സ്ഥലംമാറ്റി.ഒരു പോലീസുകാരനെ സസ്പെൻഡ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.