News Crime

എറണാകുളം മലയാറ്റൂരിനടുത്ത് കൊറ്റമത്ത് വൻ മോഷണ പരമ്പര

എറണാകുളം മലയാറ്റൂരിനടുത്ത് കൊറ്റമത്ത് വൻ മോഷണ പരമ്പര. മൂന്ന് വീടുകളിൽ നിന്നുമായി 25 പവനും നാൽപ്പതിനായിരം രൂപയുമാണ് മോഷണം പോയത്.

Watch Mathrubhumi News on YouTube and subscribe regular updates.