News Crime

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി, ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടു- മയൂഖ ജോണി

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ജോൺസൺ ഇരയെ വീട്ടിൽകയറി ബലാത്സംഗം ചെയ്തുവെന്നും മയൂഖ ജോണി വെളിപ്പെടുത്തി. എസ്.പി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മോശമായ സമീപനമാണ് പോലീസിൽ നിന്നുണ്ടായത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന ജോസഫൈൻ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.