News Crime

മരട് കൗണ്ട്ഡൗണ്‍- മാതൃഭൂമി അന്വേഷണം

മരടില്‍ നാല് ഫ്‌ലാറ്റുകളുടെ അഞ്ച് ടവറുകളാണ് നിലംപൊത്താന്‍ പോകുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പൊളിക്കല്‍ നടപടി. മരട് കൗണ്ട്ഡൗണ്‍- മാതൃഭൂമി അന്വേഷണം.