News Crime

MDMA ലഹരിക്കടത്ത്; ഘാന സ്വദേശിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടി കരുനാഗപ്പള്ളി പോലീസ്

രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ പ്രധാനി ബാംഗ്ലൂരിൽ പിടിയിൽ . ഘാന സ്വദേശി ക്രിസ്റ്റ്യൻ ഒഡോയെ പിടികൂടിയത് കരുനാഗപ്പള്ളി പോലീസ് .
Watch Mathrubhumi News on YouTube and subscribe regular updates.