News Crime

വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി

കൊല്ലം: കൊല്ലം പുനലൂരിൽ വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. വിളക്കുംവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്

Mathrubhumi News is now available on WhatsApp. Click here to subscribe.