News Crime

മധുരയിൽ ഗുരുതര ചികിത്സാപ്പിഴവ്;' നാവിന് പകരം ഒരുവയസുകാരന് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ

നാവിന്‍റെ ഓപ്പറേഷനായി കൊണ്ടു വന്ന ഒരു വയസുകാരന്‍റെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. മധുരെ സർക്കാർ ആശുപത്രിയിലാണ് ഗുരുതര പിഴവുണ്ടായിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.