പട്ടാപ്പകൽ മോഷണം; വിവാദ ടിക് ടോക്ക് താരം 'മീശ' വിനീതും കൂട്ടാളിയും പിടിയിൽ
തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്നു. കേസിൽ വിവാദ ടിക് ടോക്ക് താരം മീശ വിനീതും കൂട്ടാളിയും പിടിയിൽ. മോഷ്ടിച്ച സ്കൂട്ടറിലെത്തിയായിരുന്നു കവർച്ച.