മെസിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കോഴിക്കോട് ബീച്ചിൽ ഒത്തുകൂടി ആരാധകർ
ലയണൽ മെസിക്ക് 35 ആം പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ ഒത്തുകൂടി. മെസി ഫാൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിലായിരുന്നു ഒത്തുചേരൽ .