News Crime

രാജസ്ഥാനില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാര്‍മറില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. പോലീസ് അന്വേഷണം തുടങ്ങി.