News Crime

കുളത്തൂര്‍ സ്വദേശിയായ മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി

തിരുവനന്തപുരം: കുളത്തൂര്‍ സ്വദേശിയായ മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. അജി എന്നയാളിനാണ് മര്‍ദ്ദനമേറ്റത്. പ്രദേശവാസിയായ ജയചന്ദ്രനാണ് വടി ഉപയോഗിച്ച് അജിയെ ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി.