News Crime

ഇതരസംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേല്പിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ചു. പളളിപ്പുറം സ്വദേശി ഷാനവാസാണ് കുത്തിയത് സിസിടി ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്.

Watch Mathrubhumi News on YouTube and subscribe regular updates.