News Crime

ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ കണ്ടെത്തി

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം ഗ്രാമ്പിയിൽ പാറയിടുക്കിൽ ഒളിപ്പിച്ച നിലയില്‍ ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ വനം വകുപ്പ് കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.