News Crime

യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടി. ബുലന്ദ്ഷഹറില്‍ ആണ് സംഭവം. സമീപത്തെ വീട്ടില്‍ വെള്ളം എടുക്കാന്‍ പോയ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം28 മുതല്‍ കാണാതാകുകയായിരുന്നു

Mathrubhumi News is now available on WhatsApp. Click here to subscribe.