News Crime

കോടംതുരുത്തില്‍ വളര്‍ത്തു നായയുടെ കൈകാലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിയൊടിച്ചു

ആലപ്പുഴ: ആലപ്പുഴ കോടംതുരുത്തില്‍ വളര്‍ത്തു നായയുടെ കൈകാലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലിയൊടിച്ചതായി പരാതി. വീട്ടില്‍ അളില്ലാത്ത സമയം കരുതി കൂട്ടി ആക്രമണം നടത്തിയതായി വിട്ടുകാര്‍ കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.