News Crime

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: എസ്.ഐ അറസ്റ്റില്‍

തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്.എ.പി ക്യാമ്പിലെ എസ്.ഐ ക്രൈംബാഞ്ചിന്റെ കസ്റ്റഡിയില്‍. വ്യാജ കാട്രിഡ്ജുകള്‍ ഉണ്ടാക്കിയതിനാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുടുത്തിയത്.