News Crime

കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി പണിക്കന്‍ കുടിയില്‍ നിന്നും 22 ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി സൂചന. രണ്ടാം ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.