News Crime

മാതൃഭൂമി എക്‌സ്‌ക്ലുസീവ്: ഫിലിപ്പീന്‍സ് നാവികസേനയുടെ രക്ഷാദൗത്യത്തെ മറയാക്കി റമീസിന്റെ കള്ളക്കടത്ത്

കൊച്ചി: ഫിലിപ്പീന്‍സ് നാവികസേനയുടെ രക്ഷാദൗത്യത്തെ മറയാക്കി റമീസിന്റെ കള്ളക്കടത്ത്. കൊച്ചിയിലെത്തിയ ഫിലിപ്പീന്‍സ് കപ്പലില്‍ രണ്ട് ലക്ഷം മാസ്‌ക് കടത്തിയത് ഹവാല ഇടപാടിന്. തടി ഇറക്കുമതി ചെയ്തതിനുള്ള പണത്തിന് പകരമായി മാസ്‌കുകളാണ് നല്‍കിയത്. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്.