News Crime

മാതൃഭൂമി ബിഗ് ബ്രേക്കിംഗ്: വിമാനത്താവളം കേന്ദ്രീകരിച്ച് അധോലോകമെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് അധോലോകമെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി സാറ്റ്‌സിലെ മുന്‍ ജീവനക്കാരി മെറിന്‍. സ്വപ്നയെ സഹായിച്ച ഉന്നതരില്‍ എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബുമുണ്ട്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാര്‍ക്ക് വരെ പണം നല്‍കി സ്വര്‍ണക്കടത്തിന് സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്നും മെറിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമി ന്യൂസ് ബിഗ് ബ്രേക്കിംഗ്.