News Crime

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നേരിടുന്നത് കടുത്ത വെല്ലുവിളികള്‍

കൊച്ചി: രാജ്യമാകെ ശ്രദ്ധിക്കുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നേരിടുന്നത് കടുത്ത വെല്ലുവിളികള്‍. കൊവിഡ് ടെസ്റ്റ് റിസല്‍ട്ട് പോലും വരുന്നതിന് മുന്‍പ് പ്രതികള്‍ക്കൊപ്പം ഇവര്‍ക്ക് അടുത്തിടപഴകേണ്ടി വരുന്നു. അറസ്റ്റിലാകുന്ന പ്രതികളെ പാര്‍പ്പിക്കാന്‍ കൊച്ചിയില്‍ സൗകര്യങ്ങളുമില്ല. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.

Watch Mathrubhumi News on YouTube and subscribe regular updates.