News Crime

മരടിലെ യാഥാര്‍ത്ഥ്യം എന്ത്? - മാതൃഭൂമി ന്യൂസ് അന്വേഷണം

ഇന്ന് കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മരട് ഫഌറ്റ് പൊളിക്കല്‍. തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ഫഌറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കില്‍ തെരുവിലിറക്കപ്പെടുന്നത് 342 കുടുംബങ്ങളാണ്. മാതൃഭൂമി ന്യൂസ് അന്വേഷിക്കുന്നു മരടിലെ യാഥാര്‍ത്ഥ്യം എന്താണ്. മാതൃഭൂമി അന്വേഷണം.