News Crime

എന്‍.ഐ.എ മുന്‍ എസ്.പി ടി.കെ രാജ് മോഹനും അഡ്വ. അജകുമാറും മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍

സ്വര്‍ണക്കടത്ത് കേസ് വന്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ പ്രത്യേക ചര്‍ച്ച. എന്‍.ഐ.എ മുന്‍ എസ്.പി ടി.കെ രാജ് മോഹനും അഡ്വ. അജകുമാറും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.