കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം
കൊല്ലം: കൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് നേരെ ക്രൂരമായ അക്രമണം നടന്നു. മൈലാപ്പൂര് സ്വദേശി ഷംനാദിനാണ് മര്‍ദനമേറ്റത്.