മലപ്പുറം വള്ളിക്കുന്നില്‍ രണ്ടുപേര്‍ക്കു നേരെ മോഷ്ടാക്കളെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണം
മലപ്പുറം: വള്ളിക്കുന്നില്‍ ലീഗ് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ക്കു നേരെ മോഷ്ടാക്കളെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ ഗുരുതര പരുക്കേറ്റ ശറഫുദ്ദീന്‍, നവാസ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.