മോഷണക്കുറ്റം ആരോപിച്ച് കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം; 10 വയസുകാരി മരിച്ചു
തമിഴ്നാട് പുതുക്കോട്ടൈയിൽ ആൾക്കൂട്ടാക്രമണത്തെ തുടർന്ന് പെൺകുട്ടി മരിച്ചു. വഴിയോരക്ഷേത്രത്തില്‍ മോഷണം നടത്തിയെന്നാരോപിച്ചു ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ സംഘത്തിലെ പത്തുവയസുകാരിയാണ് മരിച്ചത്.