News Crime

തിരുവനന്തപുരത്ത് മൊബൈൽഫോൺ മോഷ്ടാക്കൾ പിടിയിൽ

തിരുവനന്തപുരത്ത് മൊബൈൽ ഫോൺ മോഷ്ടാക്കൾ പിടിയിൽ. പ്രതികളിൽ നിന്നും രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.