News Crime

ഓമശ്ശേരിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പിടിയില്‍

കോഴിക്കോട്: ഓമശ്ശേരിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ പിടിയില്‍. കല്ലുരുട്ടി സ്വദേശികളാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.