News Crime

മൊഫിയയുടെ ആത്മഹത്യ; ആലുവ ഈസ്റ്റ് സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി

ആലുവ എടയപ്പുറത്തെ മൊഫിയയുടെ ആത്മഹത്യയിൽ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുക്കും. ഇതിനിടെ യുവതി ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച ആലുവ ഈസ്റ്റ് സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി.

Watch Mathrubhumi News on YouTube and subscribe regular updates.