News Crime

കള്ളപ്പണ വെളുപ്പിക്കൽ കേസ്; ബോളിവുഡ് നടി നോറ ഫത്തേഹിയെ ഇഡി ചോദ്യം ചെയ്തു

കേസിൽ രണ്ടാമത്തെ തവണയാണ് ഇഡി നടിയെ ചോദ്യം ചെയ്യുന്നത്. മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി താരം വലിയ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ
Watch Mathrubhumi News on YouTube and subscribe regular updates.