News Crime

40 കോടിയുടെ പണം പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്; പണം കൊണ്ട് വന്നത് സിനിമ ആവശ്യത്തിനല്ല

കാസർഗോഡ്: ബേക്കൽ പോലീസ് 40 കോടിയുടെ ഫാൻസി നോട്ടുകളും ആറു ലക്ഷം രൂപയുടെ യഥാർത്ഥ നോട്ടുകളും പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. സിനിമയുടെ ആവശ്യത്തിന് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് കണ്ടെത്തി. സ്വർണ ഇടപാടിനെ കുറിച്ചും പോലീസ് പരിശോധിക്കുന്നു. മൂന്ന് പ്രതികൾക്കും കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.