News Crime

ലക്ഷങ്ങൾ തട്ടിയെടുത്ത് മോൻസണിന്റെ കൂട്ടാളി സന്തോഷ്

മോൻസൺ മാവുങ്കലിന് പുരാവസ്തു ശേഖരം നൽകിയ സന്തോഷ് കടക്കെണിയിലാക്കിയത് നിരവധി കുടുംബങ്ങളെ. അയൽക്കാർക്കടക്കം ലക്ഷങ്ങളാണ് നഷ്ടമായത്. തട്ടിപ്പിനിരയായ ഒരു കുടുംബം ദുരിതക്കടലിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.