News Crime

മോൻസൺ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയിൽ

പുരാവസ്‌തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കി ഹൈറേഞ്ചിൽ നിന്നും. കാറുകളും ടെലിവിഷനുകളും എത്തിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയതായി പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.