News Crime

പയ്യന്നൂരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നാടക-പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നേരെ സദാചാര ആക്രമണം

കണ്ണൂര്‍: പയ്യന്നൂരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നാടക-പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു നേരെ സദാചാര ആക്രമണം. വിമല്‍, അഭിജിത്ത് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു.