News Crime

ഷാൻ വധക്കേസിലെ കൊലയാളി സംഘം പിടിയിൽ; അഞ്ചുപേരും RSS പ്രവർത്തകർ

SDPI നേതാവ് ഷാൻ വധക്കേസിലെ കൊലയാളി സംഘം പിടിയിൽ. കൃത്യത്തിൽ നേരിട്ട പങ്കെടുത്ത അഞ്ചംഗ സംഘമാണ് പിടിയിലായതെന്നാണ് സൂചന. അഞ്ചുപേരും RSS പ്രവർത്തകരാണ്.

Watch Mathrubhumi News on YouTube and subscribe regular updates.