News Crime

അമാന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പോലീസ്

കണ്ണൂര്‍: പയ്യന്നൂര്‍ അമാന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് പരാതികള്‍ കൂടി ലഭിച്ചതായി പോലീസ്. ഇതോടെ അമാന്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരായ പരാതികള്‍ 16 ആയി. ജ്വല്ലറി എം ഡി മൊയ്തു ഹാജി ഒളിവിലാണ്.