News Crime

ഞാൻ പ്രതീക്ഷിച്ചത് ഈ കാർ ആയിരുന്നില്ല കിരൺകുമാർ സ്ത്രീധനം ചോദിച്ചതിന് കൂടുതൽ തെളിവുകൾ

വിസ്മയയും കിരൺ കുമാറും തമ്മിലുള്ള  സംഭാഷണമാണ് പുറത്തുവന്നത്. തനിക്ക് ഇഷ്ടമുള്ള കാർ അല്ല സ്ത്രീധനമായി ലഭിച്ചതെന്ന് കിരൺ പറയുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.