തമിഴ്നാട്ടിൽ 5 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മുത്തശ്ശിയും അറസ്റ്റിൽ
തൂത്തുക്കുടിയിലെ സുബ്രമണ്യപുരത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയും മുത്തശ്ശിയും ഉൾപ്പടെയുള്ളവർ അറസ്റ്റിൽ. അൻപതിനായിരം രൂപക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചക്കുന്നതിനിടെയാണ് തൂത്തുക്കുടി പോലീസ് ഇവരെ പിടികൂടിയത്.