ഓഹരി വിപണി നഷ്ടത്തെ തുടർന്ന് തമിഴ്നാട്ടിൽ അമ്മയും മകനും ജീവനൊടുക്കി
മധുരൈ കരിമേട് സ്വദേശികളായ വിജയലക്ഷ്മിയും മകൻ ഉമാശങ്കറുമാണ് ആത്മഹത്യ ചെയ്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.