News Crime

പിഞ്ചു കുട്ടികളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

ഷൊർണ്ണൂരിൽ പിഞ്ചു കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞക്കാട് പരിയംതടത്തിൽ വിനോദിന്റെ ഭാര്യ ദിവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.