News Crime

സ്വര്‍ണകടത്ത് കേസില്‍ എം ശിവശങ്കരനെ മറ്റന്നാള്‍ എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ എം ശിവശങ്കരനെ മറ്റന്നാള്‍ NIA വിശദമായി ചോദ്യം ചെയ്യും .അതിനിടെ ശിവശങ്കര്‍ അഭിഭാഷകരുമായി ആശയ വിനിമയം നടത്തി വരുന്നതായാണ് സൂചന