News Crime

കെട്ടിടപ്പണിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; ഒരാൾ പിടിയിൽ

സ്വകാര്യ കോളേജിന് കെട്ടിടം പണിയാനെന്ന പേരിൽ, ഒന്നരക്കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലം സ്വദേശി അജ്മലിനെയാണ് വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.